Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
നിയമസഭ കോംപ്ലക്സ്: ദേശീയ സ്റ്റുഡൻറ്സ് പാർലമ​െൻറ്- രാവിലെ 10ന് പ്രസ് ക്ലബ് ഫോർത്ത് എസ്റ്റേറ്റ് ഹാൾ: ഇന്ത്യ- ചൈന സൗഹൃദ സംഘത്തി‍​െൻറ ദേശീയ കൗൺസിൽ യോഗവും സെമിനാറും- മന്ത്രി കടകംപള്ളി സുരേന്ദ്രൻ-3.30 ശ്രീകാര്യം കിഴങ്ങ് ഗവേഷണ കേന്ദ്രം: കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം കർഷകരുമായി സംവദിക്കുന്നു- രാവിലെ 9.45 പേരൂർക്കട: കേന്ദ്രീയ വിദ്യാലയം പുതിയ മന്ദിരം റ ഉദ്ഘാടനം, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം- ഉച്ച. 2.00 വി.ജെ.ടി ഹാൾ: കേരള വിപണനോത്സവം- രാവിലെ 10.00 ടാഗോർ തിയറ്റർ പരിസരം: ദേശീയ നാടോടിമേളയോടനുബന്ധിച്ച് ഗ്രാമകാഴ്ചകൾ -വൈകു. 5.00 വട്ടിയൂർക്കാവ് വാർഡ് കമ്മിറ്റി ഓഫിസ്: നിർമാണം പൂർത്തിയാക്കി വിവിധ പദ്ധതികളുടെ ഉദ്ഘാടനം- മേയർ വി.കെ. പ്രശാന്ത്- വൈകു. 4.30. വൈ.എം.സി.എ ഹാൾ: പി. ഭാസ്കരൻ അനുസ്മരണവും ഗാനസന്ധ്യയും- വൈകു. 6.00 ഉള്ളൂർ റോയൽ ആശുപത്രി: സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് -രാവിലെ 9.00 കണ്ണമ്മൂല 'കളം': എഴുത്തുകാരൻ വിനു എബ്രഹാമുമായി സംവാദം -വൈകു. 6.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story