Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതട്ടുകടയ്​ക്കും...

തട്ടുകടയ്​ക്കും പുല്ലിനും തീ പിടിച്ചു

text_fields
bookmark_border
ഇരവിപുരം: അയത്തിൽ ബൈപാസ് ജങ്ഷനടുത്ത് . വെള്ളിയാഴ്ച രാവിലെ പത്തേമുക്കാലോടെ ആയിരുന്നു സംഭവം. ഇവിടെയുള്ള വെജിറ്റ ബിൾ കടകൾക്ക് സമീപത്തെ തട്ടുകടയ്ക്ക് ആണ് തീപിടിച്ചത്. അടച്ചിട്ടിരുന്ന കടയിലും പുല്ലിലുമായി തീ പടർന്നതിനെ തുടർന്ന് കൊല്ലത്തുനിന്ന് സ്റ്റേഷൻ ഓഫിസർ സുരേഷ് കുമാറി​െൻറ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘമെത്തി തീ അണക്കുകയായിരുന്നു. ഉച്ചക്ക് ഒന്നോടെ പാൽക്കുളങ്ങരയിൽ റെയിൽവേ ലൈനിന് സമീപത്തെ പുല്ലിന് തീപിടിച്ചതും ഫയർഫോഴ്‌സ് സംഘമെത്തി അണച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story