Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2019 5:03 AM IST Updated On
date_range 23 Feb 2019 5:03 AM ISTബസും ൈബക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു
text_fieldsbookmark_border
വെഞ്ഞാറമൂട്: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. മകന് ഗുരുതര പരിക്ക്. വലിയ കട്ടയ്ക്കൽ ആനൂർ വ ീട്ടിൽ രവീന്ദ്രനാണ് (59) മരിച്ചത്. മകൻ രതീഷിനാണ് (25) പരിേക്കറ്റത്. വെള്ളിയാഴ്ച രാത്രി എട്ടിന് വലിയ കട്ടയ്ക്കൽ ജങ്ഷനിലായിരുന്നു അപകടം. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രവീന്ദ്രൻ മരിച്ചു. ഭാര്യ: സുധ. മകൾ: മിനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story