Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2019 5:03 AM IST Updated On
date_range 23 Feb 2019 5:03 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
രക്തസാക്ഷി മണ്ഡപം: ഐ.എസ്.സി.യു.എഫ് 'മാനവ സൗഹൃദ സന്ധ്യ'- ബിനോയ് വിശ്വം എം.പി - വൈകു. 5.00 നിയമസഭ ആർ. ശങ്കരനാരായണൻ തമ്പി ഹ ാൾ: സ്റ്റുഡൻറ്സ് പാർലമെൻറ് ഉദ്ഘാടനം -ഗവർണർ പി. സദാശിവം -രാവിലെ 10.40 തൈക്കാട് ഭാരത് ഭവൻ: ചലച്ചിത്ര അക്കാദമിയുടെ പ്രതിവാര ചലച്ചിത്രപ്രദർശനം- ഹൈ ആൻഡ് ലോ: വൈകു. 6.00 പ്രസ്ക്ലബ് ഹാൾ: പ്രഫ. എം. കൃഷ്ണൻ നായർ അനുസ്മരണം -കെ. മോഹൻകുമാർ - വൈകു. 5.00 തൈക്കാട് പി.എൻ. പണിക്കർ ഹാൾ: 'കേരളത്തിലെ സാമ്പത്തിക രാഷ്ട്രീയരംഗങ്ങളിൽ പ്രവാസികളുടെ സ്വാധീനം': പ്രഭാഷണം- വൈകു. 4.00 കമുകിൻകോട് വിശുദ്ധ അന്തോനീസ് തീർഥാടന ദേവാലയം: തിരുനാൾ മഹാമഹം സമൂഹ ദിവ്യബലി- വൈകു. 6.00 ഹോട്ടൽ ചിരാഗ്: ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി വാർഷിക പൊതുയോഗം -രാവിലെ 9.30 വൈ.എം.സി.എ ഹാൾ: സ്ത്രീസംരംഭകരുടെ സ്നേഹകേന്ദ്രം സംഘടിപ്പിക്കുന്ന പ്രദർശനം -രാവിലെ 10.00 മാസ്കറ്റ് ഹോട്ടൽ: ഐ.ഐ.എം.എം തിരുവനന്തപുരം ചാപ്റ്ററിെൻറ നേതൃത്വത്തിൽ ടെക്നിക്കൽ സെമിനാർ -ഡോ. പി.വി. വെങ്കിട കൃഷ്ണൻ -9.30

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story