Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതി കീഴടങ്ങി

പ്രതി കീഴടങ്ങി

text_fields
bookmark_border
ആര്യനാട്: തൊളിക്കോട് മലയടിയിൽവച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന അനസിനെ കാറിടിച്ചുവീഴ്‌ത്തുകയും ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌ത കേസിലെ ഒന്നാം പ്രതി കീഴടങ്ങി. ചേന്നാംപാറ പുളിമൂട് കാവുംമൂല അഫിലഹ് മൻസിലിൽ ഷാഫി (37) യാണ് നെടുമങ്ങാട് കോടതിയിൽ കീഴടങ്ങിയത്. സംഭവത്തിൽ അഞ്ച് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ജനുവരി 14ന് രാവിലെ മലയടി തടിമില്ലിന് സമീപംവച്ചാണ് ആക്രമണമുണ്ടായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story