Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2019 11:35 PM GMT Updated On
date_range 21 Feb 2019 11:35 PM GMTവിവാഹ വാഗ്ദാനം നൽകി പീഡനം: ഒളിവിലായിരുന്ന 19കാരൻ അറസ്റ്റിൽ
text_fieldsbookmark_border
അഞ്ചൽ: പ്ലസ് ടു വിദ്യാർഥിയെ പ്രേമം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ഒളിവിലായിരുന്ന 19കാരനെ അഞ്ചൽ പൊ ലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ ചരിപ്പറമ്പ് മുണ്ടവൻ കരിക്കത്തിൽ വീട്ടിൽ ശ്രീലാൽ (19) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് പൊലീസ് ശ്രീലാലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. ചിത്രം. kg3 sreelal.jpg ശ്രീലാൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story