Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2019 5:03 AM IST Updated On
date_range 20 Feb 2019 5:03 AM ISTപൊങ്കാല: കുടിവെള്ളം ഉറപ്പാക്കാന്‍ വാട്ടര്‍ അതോറിറ്റി കണ്ട്രോള് റൂം
text_fieldsbookmark_border
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല നടക്കുന്ന എല്ലാപ്രദേശങ്ങളിലും കുടിവെള്ളലഭ്യത ഉറപ്പാക്കാന്‍ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി കേരള വാട്ടര്‍ അതോറിറ്റി അറിയിച്ചു. എവിടെയെങ്കിലും കുടിവെള്ളം കിട്ടാതെ വന്നാല്‍ വാട്ടര്‍ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം 8547638181 നമ്പറില്‍ അറിയിക്കാം. പൊങ്കാല ദിവസം വെള്ളം കിട്ടാന്‍ പ്രയാസമുണ്ടായാല്‍ 8547638194, 8547638196 എന്ന നമ്പറുകളിലും വിവരമറിയിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story