അനുസ്​മരണവും പ്രാർഥനാ സംഗമവും

05:04 AM
19/02/2019
തിരുവനന്തപുരം: ബീമാപള്ളി എസ്.കെ.എസ്.എസ്.എഫ് ജവഹർ യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ ചെറുശ്ശേരി സൈനുദീൻ മുസ്ലിയാർ അനുസ്മരണ യോഗം സംഘടിപ്പിച്ചു. പ്രാർഥനാ സംഗമത്തിൽ യാസീൻ മുസ്ലിയാർ നേതൃത്വം നൽകി. ഉപദേശക സമിതി അബ്ദുൽ അസീസ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. മുനീർ മഹ്ളരി, അബ്്ദുൽ ഹക്കീം മുസ്ലിയാർ, പി.എം. അബ്ദുൽ റസാഖ്, എം. ഇഖ്ബാൽ, എ.ആർ. അമീർ, എം. അസ്ലം, എച്ച്. സുഹൈൽ ഖാൻ, ഉവൈസുൽ ഖർനി എന്നിവർ പങ്കെടുത്തു.
Loading...
COMMENTS