തിരുവനന്തപുരം അന്താരാഷ്​ട്ര വിമാനത്താവള വിൽപനക്കെതിരെ ബഹുജന കൺവെൻഷൻ ഇന്ന്​

05:04 AM
19/02/2019
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഇന്ന് തലസ്ഥാനത്ത് ബഹുജന കൺവെൻഷൻ ചേരും. 19ന് രാവിലെ 10ന് വി.ജെ.ടി ഹാളിൽ ചേരുന്ന കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
Loading...
COMMENTS