വൈദ്യുതി മുടങ്ങും

05:04 AM
19/02/2019
തിരുവനന്തപുരം: കഴക്കൂട്ടം വൈദ്യുതി സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മേനംകുളം, മേൽപാലം, പുല്ലാട്ടുകരി, നാലുമുക്ക് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
Loading...
COMMENTS