അപലപിച്ചു

05:04 AM
19/02/2019
തിരുവനന്തപുരം: ഹർത്താലി​െൻറ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം ചിത്രീകരിക്കുന്നതിനിടെ 24 കാമറാമാൻ എസ്. ആർ. അരുൺ, മനോരമ ന്യൂസ് കാമറാമാൻ സതീഷ് എന്നിവർക്ക് നേരെയുണ്ടായ അക്രമം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. അക്രമികൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും യൂനിയൻ ആവശ്യപ്പെട്ടു.
Loading...
COMMENTS