ട്യൂ​േട്ടഴ്​സ്​ ലെയിൻ ​െറസി. അ​േസാസിയേഷൻ ക്ലബുകൾക്ക്​ തുടക്കം

05:04 AM
19/02/2019
തിരുവനന്തപുരം: സ്റ്റാച്യൂ ട്യൂേട്ടഴ്സ് ലെയിൻ െറസിഡൻസ് അസോസിയേഷ​െൻറ വിവിധ ക്ലബുകളുടെ പ്രവർത്തനോദ്ഘാടനം മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് നിർവഹിച്ചു. അസോസിയേഷൻ പ്രസിഡൻറ് ആർ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ഹെൽത്ത്, സയൻസ്, വിമൻസ് ക്ലബുകളാണ് പ്രവർത്തനം ആരംഭിച്ചത്. സെക്രട്ടറി ഡോ.കെ.സി. അജിത്കുമാർ, മേരി തോമസ്, ജോർജ് നെൽസൺ എന്നിവർ സംസാരിച്ചു. മനഃശാസ്ത്ര വിദഗ്ധൻ ഡോ. മനോജ് ശങ്കർ ക്ലാസെടുത്തു. ഡോ.എ.കെ. വിജയൻ, വിജയലക്ഷ്മി രവീന്ദ്രൻ, ഡോ.സി. ജാസ്പർ ലാൽ എന്നിവർ ക്ലബുകളുടെ പ്രവർത്തനം വിശദീകരിച്ചു.
Loading...
COMMENTS