Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ജിമ്മി ജോർജ് സ്റ്റേഡിയം: അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവ് സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ -രാവിലെ 11.00 ട്രാവൻകൂർ ടൈറ്റാനിയം അങ്കണം: പുതിയ ഉൽപന്നങ്ങളുടെ വിപണനോദ്ഘാടനം -രാവിലെ 10.30 ശംഖുംമുഖം ആർട്ട് മ്യൂസിയം: ബോഡി ദേശീയ കലാപ്രദർശനം -രാവിലെ 10.00 സെൻട്രൽ സ്റ്റേഡിയം: സംസ്ഥാന സർക്കാർ ആയിരം ദിവസങ്ങൾ പൂർത്തീകരിക്കുന്നതി​െൻറ ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രദർശന നഗരിയുടെ ഉദ്ഘാടനം -മന്ത്രി കടകംപള്ളി സുരേന്ദ്രൻ വൈകു. 4.00 മെഡിക്കൽ കോളജ് വിശ്രമകേന്ദ്രം ഉദ്ഘാടനം -രാവിലെ 10.30 ആറ്റുകാൽ ഭഗവതിക്ഷേത്രം: പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആയില്യപൂജ -രാവിലെ 9.30 നെടുമങ്ങാട് മുനിസിപ്പൽ ടൗൺഹാൾ: കേരള എൻ.ജി.ഒ യൂനിയൻ സൗത്ത് ജില്ല വാർഷികസമ്മേളനം പ്രതിനിധി സമ്മേളനം -രാവിലെ 9.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story