Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2019 5:03 AM IST Updated On
date_range 18 Feb 2019 5:03 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
താജ് വിവാന്ത: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസന സാധ്യതകൾ സെമിനാർ, ഗവർണർ പി. സദാശിവം -11.00 ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ ് എൻജിനീയേഴ്സ് ഹാൾ: ആയുഷ് കോൺേക്ലവിെൻറ ഭാഗമായി സ്റ്റാർട്ടപ് കോൺേക്ലവ് -9.00, കനകക്കുന്ന്: ഒൗഷധ സസ്യകർഷക സംഗമം -10.00. ആറ്റുകാൽ ഭഗവതീ ക്ഷേത്രം: പൊങ്കാല മഹോത്സവത്തിെൻറ ഭാഗമായ ഏഴാം ഉത്സവം -രാവിലെ 7.00 മുതൽ ശംഖുംമുഖം ആർട്ട് മ്യൂസിയം: ബോഡി - ദേശീയ ചിത്രപ്രദർശനം -10.00 നെടുമങ്ങാട് മുനിസിപ്പൽ ടൗൺഹാൾ: കേരള എൻ.ജി.ഒ യൂനിയൻ സൗത്ത് ജില്ല സമ്മേളനം -9.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story