Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2019 11:34 PM GMT Updated On
date_range 15 Feb 2019 11:34 PM GMTകേരളസംരക്ഷണയാത്രക്ക് ആവേശകരമായ സ്വീകരണം
text_fieldsbookmark_border
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നയിക്കുന്ന കേരള സംരക്ഷണ ജാഥക്ക് തലസ്ഥാന ജില്ല യിലെ വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണം. രാവിലെ പത്തരയോടെ വട്ടിയൂർക്കാവ് മണ്ഡലത്തിലെ പേരൂർക്കടയിൽനിന്നാണ് ആദ്യദിനത്തിലെ പര്യടനം തുടങ്ങിയത്. കോവളം മണ്ഡലത്തിലെ വിഴിഞ്ഞം, പാറശ്ശാല മണ്ഡലത്തിലെ കുന്നത്തുകാൽ, നെയ്യാറ്റിൻകര എന്നിവിടങ്ങളിലാണ് സ്വീകരണം നൽകിയത്. വൻ ജനാവലിയാണ് ഒാേരാ കേന്ദ്രങ്ങളിലും ജാഥെയ വരവേൽക്കാനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story