Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ആറ്റുകാൽ ഭഗവതീക്ഷേത്രം: പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച കലാപരിപാടികളുടെ ഉദ്ഘാടനം -നടൻ മമ്മൂട്ടി വൈകു. 6.30, കാപ്പുകെട്ടി കുടിയിരുത്ത് -രാത്രി 10.20 ബീമാപള്ളി ദർഗാശരീഫ്: ഉറൂസ് മഹാമഹത്തോടനുബന്ധിച്ച് മതപ്രഭാഷണം -രാത്രി 9.00 ബേക്കറി ജങ്ഷൻ ഇൗശ്വരചന്ദ്ര വിദ്യാസാഗർ ഒാഡിറ്റോറിയം: കഥവായനയും ചർച്ചയും -വൈകു. 4.00 വെള്ളയമ്പലം സിസ സെമിനാർ ഹാൾ: ഗാഷെ ഗിർമ അനുസ്മരണ സമ്മേളനം വൈകു. 5.30 വൈ.എം.സി.എ ഹാൾ: ൈപ്രവറ്റ് െഎ.ടി.െഎ മാനേജ്മ​െൻറ് അസോസിയേഷൻ വാർഷിക സമ്മേളനം ഉദ്ഘാടനം -മന്ത്രി ടി.പി. രാമകൃഷ്ണൻ -രാവിലെ 10.30 ശംഖുംമുഖം ആർട്ട് മ്യൂസിയം: ബോഡി ദേശീയ കലാപ്രദർശനം -രാവിലെ 10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story