Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൈനികനെ കാണാനില്ലെന്ന്...

സൈനികനെ കാണാനില്ലെന്ന് പരാതി

text_fields
bookmark_border
നേമം: പാങ്ങോട് മിലിറ്ററി ക്യാമ്പിലെ സൈനികനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. 19ാം മദ്രാസ് റെജിമ​െൻറിലെ നായിക് ദീപക് പട്ടേലിനെയാണ് (38) കഴിഞ്ഞദിവസം ഉച്ചമുതല്‍ കാണാതായത്. കര്‍ണാടക ബല്‍ഗാം സ്വദേശിയാണ് ഇദ്ദേഹം. പൂജപ്പുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story