Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2019 5:05 AM IST Updated On
date_range 9 Feb 2019 5:05 AM ISTപൊതുനിരത്തിൽ മാലിന്യം തള്ളിയവരെ പിടികൂടി
text_fieldsbookmark_border
തിരുവനന്തപുരം: നഗരസഭ നന്തൻകോട് ഹെൽത്ത് സർക്കിൾ പരിധിയിലെ മഞ്ചാടിവിള, വൈ.എം.ആർ, കേശവദാസപുരം തുടങ്ങിയ സ്ഥലങ്ങള ിൽ മാലിന്യം തള്ളിയവരെ പിടികൂടി. ഇവരിൽനിന്ന് 11,530 രൂപ പിഴചുമത്തുകയും നഗരസഭയിൽ ഒടുക്കുകയും ചെയ്തു. നഗരസഭ നന്തൻകോട് ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മിനുവിെൻറ നേതൃത്വത്തിലെ സ്ക്വാഡാണ് ഇവരെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story