Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2019 5:05 AM IST Updated On
date_range 9 Feb 2019 5:05 AM ISTആദായ നികുതി സ്റ്റേറ്റ്മെൻറും അനുബന്ധരേഖകളും സമര്‍പ്പിക്കണം
text_fieldsbookmark_border
തിരുവനന്തപുരം: സര്‍വകലാശാലയില്‍നിന്ന് പെന്ഷന് കൈപ്പറ്റുന്നവര്‍ 2018-19 സാമ്പത്തികവര്‍ഷം ആദായനികുതിയുടെ പരിധ ിയില്‍ വരുന്നുണ്ടെങ്കില്‍ ഫെബ്രുവരി 15നകം നിര്‍ബന്ധമായും നിര്‍ദിഷ്ട ഫോര്‍മാറ്റില്‍ ആദായനികുതി സ്റ്റേറ്റ്മെൻറും അനുബന്ധരേഖകളും (ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍) പെന്ഷന് സെക്ഷനില്‍ സമര്‍പ്പിക്കണം. കൂടാതെ ആദായനികുതി ഇളവിനായി ഭവനവായ്പാ തിരിച്ചടവ് രസീത് സമര്‍പ്പിച്ചവരും 80 C യില്‍ ഉള്‍പ്പെടുന്ന ടാക്സ് സേവിങ്സ് സ്കീമുകളില്‍ ആദായ നികുതി ഇളവ് ലഭിക്കുന്നവരും 12 BB ഫോറം കൂടി നല്‍കണം. സ്റ്റേറ്റ്മെൻറ്, 12 BB മാതൃകയും വിവരങ്ങളും www.kufinance.info എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പെന്ഷന് നമ്പറും ജനനതീയതിയും ഉപയോഗിച്ച് പെന്ഷന് സ്പോട്ട് സൈറ്റില്‍ ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ ശേഖരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story