Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2019 5:05 AM IST Updated On
date_range 9 Feb 2019 5:05 AM ISTബി.എസ്.എൻ.എൽ മേഖലയിൽ ത്രിദിന പണിമുടക്ക്
text_fieldsbookmark_border
തിരുവനന്തപുരം: കേന്ദ്രസർക്കാറിെൻറയും ബി.എസ്.എൻ.എല്ലിെൻറയും പൊതുമേഖലാ തൊഴിലാളിവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ജീവനക്കാർ രാജ്യവ്യാപകമായി നടത്തുന്ന ത്രിദിന പണിമുടക്ക് വിജയിപ്പിക്കാൻ ബി.എസ്.എൻ.എൽ. എംപ്ലോയീസ് യൂനിയൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഓൾ യൂനിയൻസ്/അസോസിയേഷെൻറ നേതൃത്വത്തിൽ 18 മുതൽ 20 വരെയാണ് പണിമുടക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story