Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2019 5:05 AM IST Updated On
date_range 9 Feb 2019 5:05 AM ISTമന്ത്രി കെ. കൃഷ്ണന്‍ കുട്ടി 11ന് അരുവിക്കരയും കാപ്പുകാടും സന്ദര്‍ശിക്കും
text_fieldsbookmark_border
തിരുവനന്തപുരം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി 11ന് നെയ്യാര്‍ ഡാം കാപ്പുകാട്, അരുവിക്കര ഡാം എന്നിവിടങ്ങളില്‍ സന്ദര് ശനം നടത്തും. രാവിലെ 10ന് കാപ്പുകാട് എത്തുന്ന മന്ത്രി സന്ദര്‍ശനത്തിനു ശേഷം 11.30ന് അരുവിക്കരയിലെത്തും. തുടർന്ന് അരുവിക്കരയിലെ 74 എം.എൽ.ഡി ജലശുദ്ധീകരണശാല, കുപ്പിവെള്ള നിര്‍മാണ പ്ലാൻറ്, നിര്‍മാണത്തിലിരിക്കുന്ന 75 എം.എൽ.ഡി ജലശുദ്ധീകരണ ശാല എന്നിവ സന്ദര്‍ശിക്കും. 12.30ന് അരുവിക്കര വാട്ടര്‍ അതോറിറ്റി െഗസ്റ്റ് ഹൗസില്‍ പത്രസമ്മേളനം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story