Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2019 5:05 AM IST Updated On
date_range 9 Feb 2019 5:05 AM ISTബെഫി പ്രകടനം
text_fieldsbookmark_border
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്മെൻറിെൻറ തൊഴിലാളിവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് സ്റ്റേ റ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) എസ്.ബി. ഐ മെയിൻ ബ്രാഞ്ചിന് മുന്നിൽ പ്രതിഷേധപ്രകടനം നടത്തി. സംസ്ഥാന ജോ. സെക്രട്ടറി എസ്. ശ്രീകുമാർ, ജില്ല സെക്രട്ടറി കെ.പി. ബാബുരാജ് എന്നിവർ സംസാരിച്ചു. മുൻ ദേശീയ പ്രസിഡൻറ് പി. സദാശിവൻ പിള്ള, എസ്.ബി.ഐ.ഇ.എഫ് മുൻ ജനറൽ സെക്രട്ടറി കെ. ബാലചന്ദ്രൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story