Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2019 5:05 AM IST Updated On
date_range 9 Feb 2019 5:05 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ടാഗോർ തിയറ്റർ: കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം. ട്രേഡ് യൂനിയൻ സൗഹൃദ സമ്മേളനം, ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ -രാവിലെ 10.30, വനിത സമ്മേളനം ഉദ്ഘാടനം കെ.കെ. ശൈലജ- ഉച്ച.1.30 നായനാർ പാർക്ക്: കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം പൊതുസമ്മേളനം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ- വൈകീട്ട്. 4.30 കോട്ടൺഹിൽ ഗവ. എൽ.പി സ്കൂൾ അങ്കണം: ഒ.എൻ.വി ഓർമകൾക്ക് മൂന്നാണ്ട്, അനുസ്മരണവും ഒ.എൻ.വി ഗാനസന്ധ്യയും ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ- 4.30 ഗാന്ധി പാർക്ക്: എം.സി.പി (യു) നാലാം പാർട്ടി കോൺഗ്രസ് സെമിനാർ 'ഇന്ത്യൻ ഭരണഘടനയും കമ്യൂണിസ്റ്റുകാരും' ഉദ്ഘാടനം പ്രശാന്ത് ഭൂഷൻ വൈകീട്ട് -5.00 ഭാരത് ഭവൻ: ചലച്ചിത്ര അക്കാദമിയുടെ പ്രതിവാര ചലച്ചിത്ര പ്രദർശനം 'ദി ബ്രൈറ്റ് ഓഫ് ഹെവൻ'- വൈകീട്ട് 6.00 ബീമാപള്ളി അങ്കണം: ഉറൂസ് മഹാമഹം, മതപ്രഭാഷണം ഹംസാ മിസ്ബാഹി ഓട്ടപ്പടവ് -രാത്രി 9.00 മേരീസ് ഹയർ സെക്കൻഡറി സ്കൂൾ: ടീച്ചേഴ്സ് ഗിൽഡ് അതിരൂപതാ വാർഷികം ഉദ്ഘാടനം, ആർച്ച് ബിഷപ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ-രാവിലെ 9.30 സത്യൻ സ്മാരക ഹാൾ: വായനാക്കൂട്ടായ്മയുടെ പുസ്തക ചർച്ച. കരുമം രാധാകൃഷ്ണൻ നായരുടെ 'കെ. ജനാർദനൻപിള്ള ഗാന്ധിപഥത്തിലെ കർമയോഗി' -വൈകീട്ട് 4.00 പൂജപ്പുര ആശ്രമം: യോഗധ്യാന സെമിനാർ -രാവിലെ 7.00

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story