Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2019 5:05 AM IST Updated On
date_range 9 Feb 2019 5:05 AM ISTസ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: മാർച്ച് അഞ്ച്, ആറ് തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന എൻ.ജി.ഒ സെൻറർ 41ാം സംസ്ഥാന സമ്മേളനത്തി െൻറ . എൻ.ജി.ഒ സെൻറർ സംസ്ഥാന പ്രസിഡൻറ് പനവൂർ നാസർ അധ്യക്ഷതവഹിച്ചു. ചെയർമാനായി ചാരുപാറ രവിയെയും ജനറൽ കൺവീനറായി ബിന്ദുലാൽ ചിറമ്മേലിനെയും തെരഞ്ഞെടുത്തു. എൻ.എം.നായർ (വൈ. ചെയ.), ശ്രീജിത് ശങ്കർ (ട്രഷ.), സുനിൽഖാൻ (പബ്ലിസിറ്റി ചെയ.), ജോഷി റസാദ് (കൺ.), ചാല സുരേന്ദ്രൻ (ഫുഡ് ആൻഡ് അക്കമഡേഷൻ ചെയർമാൻ), എസ്. സുനിൽകുമാർ (കൺ.), ഫൈനാൻസ് കമ്മിറ്റി ചെയർമാൻ ചീരാണിക്കര സുരേഷ്, അൻവർ സാദത്ത് (കൺ.) എന്നിവരെ തെരഞ്ഞെടുത്തു. ഗാന്ധി സ്മൃതി തിരുവനന്തപുരം: ഗാന്ധി നിന്ദക്കെതിരെ കോൺഗ്രസ് (എസ്) ജില്ല കമ്മിറ്റിയുെട നേതൃത്വത്തിൽ ഗാന്ധിസ്മൃതി സന്ദേശസംഗമം സംഘടിപ്പിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പാളയം രാജൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഉഴമലയ്ക്കൽ വേണുഗോപാൽ, പട്ടം വി. ശ്രീകുമാർ, സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ സ്ഥാണുപ്രസാദ്, കിളിമാനൂർ പ്രസന്നകുമാർ, ആർ.കെ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story