Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടി ഇന്ന്

പരിപാടി ഇന്ന്

text_fields
bookmark_border
ബീമാപള്ളി ദർഗാഷെരീഫ്: ഉറൂസ് മഹാമഹം, മതപ്രഭാഷണം- രാത്രി 9.00 പ്രിയദർശിനി ഹാൾ: എം.സി.പി.ഐ (യു) നാലാം പാർട്ടി കോൺഗ്രസ് ഉദ്ഘാടനം, ജനറൽ സെക്രട്ടറി കുൽദീപ് സിങ്- രാവിലെ 10.30 പബ്ലിക് ലൈബ്രറി ഹാൾ: ഡോ. ചേരാവള്ളി ശശിയുടെ 'മുമ്പേ നടന്ന വേലായുധൻ' പുസ്തകപ്രകാശനം, മന്ത്രി എ.കെ. ബാലൻ- ഉച്ച.3.30 വൈ.എം.സി.എ ഹാൾ: യൂസ്ഡ് ബുക്ക് ഫെസ്റ്റിവൽ- രാവിലെ 10.00 ശംഖുംമുഖം ആർട്ട് മ്യൂസിയം: ബോഡി- ദേശീയ കലാപ്രദർശനം-രാവിലെ 10.00 ടാഗോർ തിയറ്റർ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം മന്ത്രി ഇ.പി. ജയരാജൻ- രാവിലെ 10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story