Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2019 5:04 AM IST Updated On
date_range 7 Feb 2019 5:04 AM ISTഅബ്ബാസ് സേട്ട് അനുസ്മരണം
text_fieldsbookmark_border
തിരുവനന്തപുരം: ജില്ല മുസ്ലിം ലീഗ് കമ്മിറ്റി നന്ദാവനം പാണക്കാട് ഹാളിൽ സംഘടിപ്പിച്ച അബ്ബാസ് സേട്ട് അനുസ്മരണ സമ ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പ്രഫ. തോന്നയ്ക്കൽ ജമാൽ അധ്യക്ഷതവഹിച്ചു. എം.എൽ.എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, എം. ഷംസുദ്ധീൻ, ഉബൈദുല്ല എന്നിവരും മുൻമന്ത്രി കുട്ടി അഹമ്മദ് കുട്ടി, ബീമാപള്ളി റഷീദ്, അഡ്വ. കണിയാപുരം ഹലീം, എ.കെ. മുസ്തഫ, എസ്.എൻ പുരം നിസാർ, പാച്ചല്ലൂർ നുജുമുദീൻ, എം.എ കരീം ബാലരാമപുരം, ചാന്നാങ്കര എം.പി കുഞ്ഞ്, ജി. മാഹീൻ അബുബക്കർ, പനവൂർ ഷറഫ്, എം.കെ. സലീം, വിഴിഞ്ഞം റസാഖ്, കരമന മാഹീൻ, പൂവച്ചൽ ബഷീർ, ഗുലാം മുഹമ്മദ്, ഷഹീർ ജി. അഹമ്മദ്, എം.കെ. അഷ്റഫുദീൻ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story