Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപനവിളയില്‍ ഒഴിഞ്ഞ...

പനവിളയില്‍ ഒഴിഞ്ഞ പുരയിടത്തില്‍ തീപിടിത്തം

text_fields
bookmark_border
നേമം: പനവിളയില്‍ കേരള കോഓപറേറ്റിവ് കമ്മിറ്റി ഓഫിസിന് സമീപത്തെ ഒഴിഞ്ഞ പുരയിടത്തില്‍ തീപിടിത്തം. കഴിഞ്ഞദിവസം ഉ ച്ചതിരിഞ്ഞ് 1.15നായിരുന്നു തീപിടിത്തമുണ്ടായത്. കവടിയാര്‍ സ്വദേശി വര്‍ഗീസി​െൻറ ഉടമസ്ഥതയിലുള്ള പുരയിടം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ആരെങ്കിലും തീപ്പെട്ടി ഉരച്ച് അലക്ഷ്യമായി ഉപേക്ഷിച്ചതാകാം തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. ചെങ്കല്‍ച്ചുള്ള അസി. സ്റ്റേഷന്‍ ഓഫിസര്‍ സുരേഷ് ഫ്രാന്‍സിസി​െൻറ നേതൃത്വത്തിലുള്ള സംഘം ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story