Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
ഗാന്ധി പാർക്ക്: കെ.എം.വൈ.എഫ് ജാഗ്രതാ സദസ്സ് ഉദ്ഘാടനം. മന്ത്രി എം.എം മണി - വൈകു. 5.00 തിരുവനന്തപുരം നഗരസഭ: കിള്ളിയാർ സി റ്റി മിഷൻ, ആറ്റുകാൽ പൊങ്കാല എന്നിവ സംബന്ധിച്ച് സന്നദ്ധ സംഘടനകളുടെയും യുവജനസംഘടനകളുടെയും യോഗം- ഉച്ച 2.30 നന്ദാവനം പാണക്കാട് ഹാൾ: അബ്ബാസ് സേട്ട് അനുസ്മരണം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല- വൈകു.4.30 മാസ്കറ്റ് ഹോട്ടൽ: ദ്വിമുഖ വിദ്യാഭ്യാസ-തൊഴിൽ പരിശീലന പരിപാടി -രാവിലെ 10.00 ശംഖുംമുഖം ആർട്ട് മ്യൂസിയം: ബോഡി- ദേശീയ കലാപ്രദർശനം-രാവിലെ 10.00 കാര്യവട്ടം കേരള യൂനിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്: ഡിസാസ്റ്റർ മാനേജ്മ​െൻറിൽ യുവജനങ്ങളുടെ പങ്കാളിത്തം ഏകദിന സെമിനാർ, ഉദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖരൻ-ഉച്ച. 2.00 കടയ്ക്കാവൂർ എസ്.എസ്.പി.ബി എച്ച്.എസ് അങ്കണം: പി.നരേന്ദ്രൻ നായർ സ്മാരക വിദ്യാഭ്യാസ അവാർഡ്- രാവിലെ 9.15 വൈ.എം.സി.എ ഹാൾ: യൂസ്ഡ് ബുക്ക് ഫെസ്റ്റിവൽ- രാവിലെ 10.00 പി.എം.ജിയിലെ എൻ.ജി.ഒ യൂനിയൻ ഓഫിസ്: പി.എസ്.സി ഡിപ്പാർട്മ​െൻറ് ടെസ്റ്റ് പരിശീലനം- ഉച്ച. ഒന്നു മുതൽ രണ്ടു വരെ നിയമസഭ: പൈതൃക മന്ദിരത്തി​െൻറ സംരക്ഷണ പുനരുദ്ധാരണ പ്രവൃത്തികളുടെ ഒന്നാംഘട്ട പൂർത്തീകരണ ഉദ്ഘാടനം, മുഖ്യമന്ത്രി പിണറായി വിജയൻ-വൈകു. 4.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story