Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2019 5:03 AM IST Updated On
date_range 6 Feb 2019 5:03 AM ISTആദരവും വീൽചെയർ വിതരണവും
text_fieldsbookmark_border
തിരുവനന്തപുരം: സേവാകേന്ദ്രം തിരുവനന്തപുരം യൂനിറ്റിെൻറയും യമുന നഗർ റസിഡൻസിെൻറയും ആഭിമുഖ്യത്തിൽ ജീവകാരുണ്യപ്രവർത്തകരെ ആദരിക്കലും പത്തനാപുരം ഗാന്ധിഭവൻ അന്തേവാസികൾക്കുള്ള വീൽചെയർ വിതരണവും നടന്നു. ഡോ. ബിജു രമേശ് ഉദ്ഘാടനം ചെയ്തു. ഷിബു പ്രഭാകർ, ഷാഹിത കമാൽ, വക്കം ഷാജഹാൻ, എസ്.കെ.പി. രമേശ് എന്നിവർ സംസാരിച്ചു. മനോഹരൻ നായർ സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story