Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൈബർ കുറ്റകൃത്യങ്ങൾ:...

സൈബർ കുറ്റകൃത്യങ്ങൾ: ശിൽപശാല ഇന്ന്​ തുടങ്ങും

text_fields
bookmark_border
തിരുവനന്തപുരം: െപ്രാഡക്ടിവ് പൊലീസിങ് ആൻഡ് സൈബർ ടെക്നിക് ഫോർ പൊലീസിങ് എന്ന വിഷയത്തിൽ കേരള പൊലീസ് സംഘടിപ്പ ിക്കുന്ന രണ്ടു ദിവസത്തെ ശിൽപശാലക്ക് തിരുവനന്തപുരം പൊലീസ് െട്രയിനിങ് കോളജിൽ ബുധനാഴ്ച തുടക്കമാകും. സൈബർ ഫോറൻസിക് രംഗത്തെ െപാലീസി​െൻറ വളർച്ച, പൊതുജനങ്ങളിലും വിദ്യാർഥികളിലും സാങ്കേതികവിദ്യയുടെ ദുരുപയോഗം, ക്രിപ്റ്റോ കറൻസി, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ് എടുക്കും. രണ്ടുദിവസത്തെ ശിൽപശാല വ്യാഴാഴ്ച സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story