Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജോർജ് ഫെർണാണ്ടസ്​...

ജോർജ് ഫെർണാണ്ടസ്​ അനുസ്​മരണ​ം

text_fields
bookmark_border
തിരുവനന്തപുരം: ഏകാധിപത്യ പ്രവണതയിലൂടെ ഇന്ത്യയെ ചൊൽപടിക്ക് നിർത്താൻ ശ്രമിച്ച ഇന്ദിരയെക്കാൾ അപകടകാരിയാണ് ആർ.എസ്.എസ് എന്ന് മുൻമന്ത്രി എ. നീലലോഹിതദാസൻ നാടാർ. രാഷ്ട്രീയ സമതാ പാർട്ടി (സെക്കുലർ) സംഘടിപ്പിച്ച ജോർജ് ഫെർണാണ്ടസ് അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി ജനറൽ ജി. ഫുൾവിയാസ് അധ്യക്ഷതവഹിച്ചു. യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻറ് ഹാഷിർ ലബ്ബ കണിയാപുരം അനുശോചനപ്രമേയം അവതരിപ്പിച്ചു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് വി.ആർ. പ്രതാപൻ, എം.സി.പി.ഐ (യു) പി.ബി അംഗം പരമേശ്വരൻ, കരകുളം സത്യകുമാർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story