Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവട്ടിയൂർക്കാവ്...

വട്ടിയൂർക്കാവ് കമ്യൂണിറ്റിഹാൾ ശിലാസ്ഥാപനം

text_fields
bookmark_border
തിരുവനന്തപുരം: നഗരസഭയുടെ വട്ടിയൂർക്കാവ് കമ്യൂണിറ്റി ഹാളി​െൻറ ശിലാസ്ഥാപനം മേയർ വി.കെ. പ്രശാന്ത് നിർവഹിച്ചു. നെട്ടയം വാർഡിൽ നഗരസഭ വട്ടിയൂർക്കാവ് സോണൽ ഓഫിസിനോട് ചേർന്നാണ് നിർമിക്കുന്നത്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ െചലവഴിച്ചാണ് കമ്യൂണിറ്റി ഹാളി​െൻറ നിർമാണം നടത്തുന്നത്. ഡെപ്യൂട്ടി മേയർ രാഖിരവികുമാർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻ പാളയം രാജൻ, കൗൺസിലർമാരായ ടി. ബാലൻ, റാണി വിക്രമൻ, വിജയകുമാർ, രാജിമോൾ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story