Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2019 5:06 AM IST Updated On
date_range 5 Feb 2019 5:06 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ഹോട്ടൽ അപ്പോളോ ഡിമോറ: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷെൻറ നേതൃത്വത്തിൽ കേരള ബജറ്റ് ചർച്ച -വൈകു. 5.00 ഹോട്ടൽ പ്രശാന്ത് : സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ കാഴ്ച പദ്ധതിയിലെ മാസ്റ്റർ ട്രെയിനർമാർക്കുള്ള സംസ്ഥാനതല പരിശീലനം ഉദ്ഘാടനം -രാവിലെ 9.30 ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻജിനീയേഴ്സ് ഹാൾ: കെ.ആർ.എസ്.എം.എ സംസ്ഥാനസമ്മേളനം ഉദ്ഘാടനം -രാവിലെ 10.30 എ.കെ.ജി പഠനഗവേഷണ കേന്ദ്രം: സംസ്ഥാന ബജറ്റ് സെമിനാർ ഉദ്ഘാടനം, മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു. 3.00 ശ്രീചിത്രാ പുവർഹോം: സ്നേഹ സന്ദേശ സംഗീത കൂട്ടായ്മ രാവിലെ -10.30 സെനറ്റ്ഹാൾ: ഹയർ സെക്കൻഡറി വകുപ്പിെൻറ എൻ.എസ്.എസ് സ്കീം രജതജൂബിലി സമ്മേളനം സമാപനം -വൈകു. 5.00 േഫാർത്ത് എസ്റ്റേറ്റ് ഹാൾ: ടാർഗറ്റ് നാലാംവാർഷികവും പുസ്തകപ്രകാശനവും -വൈകു. 4.00 കാലടി ബോധാനന്ദകേന്ദ്രം: പ്രഭാഷണപരമ്പര -വൈകു. 6.00 ശംഖുംമുഖം ആർട്ട് മ്യൂസിയം: പെയിൻറിങ് പ്രദർശനം -രാവിലെ 10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story