Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'ജനിതകം' ഹ്രസ്വചിത്രം...

'ജനിതകം' ഹ്രസ്വചിത്രം പ്രദർശനം

text_fields
bookmark_border
ആറ്റിങ്ങല്‍: പരിസ്ഥിതി സംരക്ഷണം പ്രമേയമാക്കി അവനവഞ്ചേരി ഗവ. ഹൈസ്‌കൂള്‍ നിർമിച്ച് സുനില്‍ കൊടുഴവന്നൂര്‍ സംവിധാനം നിർവഹിച്ച 'ജനിതകം' ഹ്രസ്വചിത്രത്തി​െൻറ ആദ്യ പ്രദര്‍ശനം ആറ്റിങ്ങല്‍ പാരഡൈസ് തിയറ്ററില്‍ നടന്നു. സ്‌കൂളിലെ ഫിലിം ക്ലബിനു വേണ്ടിയാണ് ഈ സിനിമ നിർമിച്ചത്. നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് ആദ്യപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എല്‍.ആര്‍. മധുസൂദനന്‍ നായര്‍ അധ്യക്ഷത വഹിച്ചു. 'ആളൊരുക്ക'ത്തി​െൻറ സംവിധായകൻ വി.സി. അഭിലാഷ്, ആറ്റിങ്ങല്‍ അയ്യപ്പന്‍, മന്‍ജിത് ദിവാകര്‍, വിജയന്‍ പാലാഴി, കെ.ജെ. രവികുമാര്‍, ഹെഡ്മിസ്ട്രസ് എം.ആര്‍. മായ, സുനില്‍ കൊടുവഴന്നൂര്‍, എന്‍. സാബു എന്നിവര്‍ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story