Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2019 5:09 AM IST Updated On
date_range 21 Jan 2019 5:09 AM ISTഎസ്.വൈ.എസ് മൗലികാവകാശ സംരക്ഷണ സമ്മേളനം
text_fieldsbookmark_border
കൊല്ലം: 'ഭരണഘടനക്ക് കാവലിരിക്കുക' എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് ജില്ല കമ്മിറ്റി തിങ്കളാഴ്ച മൗലികാവകാശ സംരക്ഷണ സമ്മേളനം സംഘടിപ്പിക്കും. വൈകീട്ട് നാലിന് ചിന്നക്കടയില്‍ നടക്കുന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. പി.എ. മുഹമ്മദ് കുഞ്ഞ് സഖാഫി ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് നൈസാം സഖാഫി അധ്യക്ഷത വഹിക്കും. അബ്ദുൽ റഹ്മാന് ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. ജില്ല ജനറല്‍ സെക്രട്ടറി ശിഹാബ് ക്ലാപ്പന വിഷയാവതരണവും ഡോ. പി.എ. മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യപ്രഭാഷണവും നിര്‍വഹിക്കും. എന്‍. കെ. പ്രേമചന്ദ്രന് എം.പി, കെ.എന്‍. ബാലഗോപാല്‍, ഡോ. എന്‍. ഇല്യാസ്കുട്ടി, അഡ്വ. ഷാനവാസ്ഖാന്, നുജുമുദ്ദീന്‍ അമാനി, നാസര്‍ നഈമി, മുഈനുദ്ദീന്, എ.എം. അന്‍സാരി, എ.കെ. ഹംസ സഖാഫി എന്നിവർ സംസാരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story