Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
മാസ്കറ്റ് ഹോട്ടൽ: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ലേബർ ആൻഡ് എംേപ്ലായ്മ​െൻറ് (കിലെ) സെമിനാർ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ -9.30 ബാങ്ക് എംേപ്ലായീസ് ഹാൾ: ആർ.എൽ.എസ്.പി-എസ്.ജെ.ഡി ലയന സമ്മേളനം -11.00 വൈലോപ്പിള്ളി സംസ്കൃതിഭവൻ: ബാലഭാസ്കർ സ്മൃതിഗീതം, സ്റ്റീഫൻ ദേവസ്യയുടെ മ്യൂസിക് ഫ്യൂഷൻ -6.30 കനകക്കുന്ന്: നിശാഗന്ധി ഡാൻസ് ഫെസ്റ്റിവൽ, ഭരതനാട്യം -ശോഭ മധു 6.15, കുച്ചിപ്പുടി -വൈജയന്തി കാശിയും സംഘവും 6.45, ഒഡിസി -മഞ്ജുശ്രീ പാണ്ടയും സംഘവും -8.15 കീഴാറ്റിങ്ങൽ തിനവിള: സംസ്ഥാന കിടാരി പാർക്ക് ഉദ്ഘാടനം, മന്ത്രി കെ. രാജു -3.00 ജഗതി ജവഹർ സഹകരണ ഭവൻ: കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മ​െൻറ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ടി.പി. രാമകൃഷ്ണൻ -3.00 ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം: ഡി.സി ബുക്സ് മെഗാ പുസ്തക മേള -10.00 തൈക്കാട് ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ: ഇവാക്വേഷൻ മോക്ഡ്രിൽ -1.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story