Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2019 5:09 AM IST Updated On
date_range 21 Jan 2019 5:09 AM ISTചരമം ഫസീല
text_fieldsbookmark_border
ഫസീല നെടുമങ്ങാട്: 'മാധ്യമം' നെടുമങ്ങാട് ലേഖകൻ നജി വിളയിലിെൻറ ഭാര്യ വാളിക്കോട് വിളയിൽ വീട്ടിൽ ഫസീല (39) നിര്യാത യായി. ആറ്റിങ്ങൽ 18ൽ അബ്ദുൽ അസീസ്-ലത്തീഫാബീവി ദമ്പതികളുടെ മകളാണ്. മക്കൾ: മുഹമ്മദ് റിഹാൻ, മുഹമ്മദ് ഷിഫാൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് വാളിക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story