Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2019 5:05 AM IST Updated On
date_range 20 Jan 2019 5:05 AM ISTഭാരതീയ വിദ്യാഭവൻ വാർഷികോത്സവം
text_fieldsbookmark_border
കൊടുങ്ങാനൂർ: ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ 30ാമത് വാർഷികം റിട്ട. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. പി.എൻ. നായർ ഉദ്ഘാടനം ചെയ്തു. ഭവൻസ് ചെയർമാൻ കെ.എസ്. പ്രേമചന്ദ്രകുറുപ്പ്, വൈസ് ചെയർമാൻ ഡോ. വി. ഉണ്ണികൃഷ്ണൻ നായർ, സെക്രട്ടറി പ്രഫ. സി. മോഹനകുമാർ, പ്രിൻസിപ്പൽ സുനിൽ ചാക്കോ, വൈസ് പ്രിൻസിപ്പൽ ഉമാ മഹേശ്വരി ആർ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story