Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅസിസ്​റ്റിവ്​...

അസിസ്​റ്റിവ്​ ടെക്നോളജി: നിഷില്‍ ദ്വിദിന സമ്മേളനം 18 മുതല്‍

text_fields
bookmark_border
തിരുവനന്തപുരം: ഭിന്നശേഷിയുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താനും പുനരധിവാസം ഉറപ്പാക്കാനും ലക്ഷ്യമിടുന്ന അസിസ് റ്റിവ് ടെക്നോളജിയില്‍ നാഷില്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) ആക്കുളം നിഷ് കാമ്പസില്‍ ജനുവരി പതിനെട്ട് മുതല്‍ ദ്വിദിന സമ്മേളനം സംഘടിപ്പിക്കും. നിഷിലെ സ​െൻറര്‍ ഫോര്‍ അസിസ്റ്റിവ് ടെക്നോളജി ആന്‍ഡ് ഇന്നവേഷന്‍ (സി.എ.ടി.ഐ) വിഭാഗമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയേഴ്സ് (ഐ.ഇ.ഇ.ഇ), കേരള െഡവലപ്മ​െൻറ് ആന്‍ഡ് ഇന്നൊവേഷന്‍ കൗണ്‍സില്‍ (കെ -ഡിസ്ക്) എന്നിവയുമായി സഹകരിച്ച് സമ്മേളനം സംഘടിപ്പിക്കുന്നത്. വിവരങ്ങള്‍ http://fatvc.nish.ac.in/ എന്ന വെബ്സൈറ്റിൽ ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story