Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകര്‍മസമിതി...

കര്‍മസമിതി പ്രതിഷേധയോഗം

text_fields
bookmark_border
നേമം: നരുവാമൂട് സ്റ്റേഷന്‍പരിധിയില്‍ ഇടയ്ക്കോട് ഭാഗത്ത് സമാധാനാന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക് കെതിരെ കര്‍മസമിതി പ്രതിഷേധയോഗം സംഘടിപ്പിച്ചു. പ്രദേശത്ത് കഴിഞ്ഞ മൂന്നിന് നടന്ന ബോംബ് സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും കർമസമിതി ആവശ്യപ്പെട്ടു. കർമസമിതി ഭാരവാഹി ജി. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. കര്‍മസമിതി ഗ്രാമ-ജില്ല സഹ അധ്യക്ഷന്‍ കെ.ജി. തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി കാട്ടാക്കട നിയോജകമണ്ഡലം വൈസ്പ്രസിഡൻറ് പള്ളിച്ചല്‍ ബിജു, ജില്ല ഉപാധ്യക്ഷന്‍ മുക്കംപാലമൂട് ബിജു, എ.ജി. സദാശിവന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story