Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2019 5:04 AM IST Updated On
date_range 8 Jan 2019 5:04 AM ISTപ്രതിപക്ഷ നേതാവിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനെ നേരിടും -ബെന്നി ബെഹനാന്‍
text_fieldsbookmark_border
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സമൂഹമാധ്യമങ്ങള്‍ വഴി ജാതീയമായും വർഗീയമായും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ നേരിടുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാൻ. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇതിെൻറ ചാലകശക്തിയായി പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തങ്ങളുടെ സൈബര്‍ തൊഴിലാളികളെ ഉപയോഗിച്ച് തരംതാണ നിലയില്‍ തേജോവധത്തിന് ശ്രമിക്കുന്നത് രാഷ്ട്രീയമര്യാദക്ക് ചേര്‍ന്നതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story