Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
പി.എം.ജി ലൂർദ് സ​െൻറർ കാമ്പസ്: കെയർ ആൻഡ് ഷെയർഹ്യുമാനിറ്റേറിയൻ ഓഫ് ദ ഇയർ പുരസ്‌കാരദാനം ഉദ്ഘാടനം- മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു.4.00 വൈലേപ്പിള്ളി സംസ്കൃതി ഭവൻ: ഖസാക്കി​െൻറ ഇതിഹാസം പെയിൻറിങ് എക്സിബിഷൻ -രാവിലെ 10.00 വഴുതക്കാട് കോട്ടൺഹിൽ എൽ.പി.എസ്: പുതുവത്സാരാഘോഷം ഉദ്ഘാടനം എക്‌സൈസ് കമീഷ്ണർ ഋഷിരാജ് സിങ് -രാവിലെ 10.30 പ്രസ്‌ക്ലബ്: മലയാളം മിഷൻ മലയാളം ഓപൺ ഓൺലൈൻ കോഴ്‌സ് ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ -വൈകു 4.00 തൈക്കാട് ഭാരത് ഭവൻ: പ്രേംനസീർ ചലച്ചിത്രോത്സവം, ചലച്ചിത്രം കണ്ണപ്പനുണ്ണി, വൈകു. 6.00 കോട്ടക്കകം കുതിരമാളിക: സ്വാതി സംഗീതോത്സവം മൈസൂർ ബ്രദേഴ്‌സ് കച്ചേരി, വൈകു. 6.00 തൈക്കാട് ഗണേശം: സൂര്യഫെസ്റ്റിവലിനോടനുബന്ധിച്ച് പ്രസംഗ മേള. കോഴിക്കോട് മുൻ കലക്ടർ പ്രശാന്ത് നായർ -വൈകു. 6.45 മരുതംകുഴി ഉദിയന്നൂർ ദേവീക്ഷേത്രം: നവകലശപൂജ -രാവിലെ 8.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story