Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഞ്ചാവുമായി അസം...

കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

text_fields
bookmark_border
മണ്ണന്തല: ഒരുകിലോയിലധികം . സുജിത് ശിൽ (36), മൃണാൾ അസാർജി (25) എന്നിവരാണ് മണ്ണന്തല പൊലീസി​െൻറ പിടിയിലായത്. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ മണ്ണന്തല മുക്കോല സ​െൻറ് തോമസ് സ്കൂളിന് സമീപം സംശയാസ്പദമായ രീതിയിൽ കണ്ട ഇവരെ ഇവരെ എസ്.എച്ച്.ഒ രാകേഷി​െൻറ നേതൃത്വത്തിൽ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇവരില്‍നിന്ന് 1150 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇതരസംസ്ഥാന തൊഴിലാളികൾക്ക് വിൽപന നടത്താനായി കൊണ്ടുവന്നതാണ് കഞ്ചാവെന്നാണ് പൊലീസ് നിഗമനം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story