Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോൺഗ്രസ് പ്രതിഷേധ...

കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

text_fields
bookmark_border
കല്ലമ്പലം: മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചതി​െൻറ പേരിൽ കോൺഗ്രസ് പ്രവർത്തകരെ അതിവേഗം പൈലറ്റ് വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കരവാരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി ഇ. റിഹാസ് ഉദ്ഘാടനം ചെയ്തു. കരവാരം മണ്ഡലം പ്രസിഡൻറ് സുഹൈൽ അധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ, എൻ.കെ.പി. സുഗതൻ, കലാം കല്ലമ്പലം, റിയാസ് കപ്പാംവിള, അനന്തു കടുവയിൽ, ബാലു എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story