Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുതിയ ഭാരവാഹികൾ

പുതിയ ഭാരവാഹികൾ

text_fields
bookmark_border
കാര്യവട്ടം: കേരള യൂനിവേഴ്സിറ്റി ടീച്ചേഴ്സ് ഒാർഗനൈസേഷൻ 2019-20 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്ര സിഡൻറായി ഡോ. എസ്. പ്രേമയെയും വൈസ് പ്രസിഡൻറായി ഡോ.സി.എൻ. വിജയകുമാരിയെയും സെക്രട്ടറിയായി ഡോ.എ.എസ്. താജുദ്ദീനെയും ജോയൻറ് സെക്രട്ടറിയായി ഡോ. ശ്രീജിത്ത് പരമേശ്വരനെയും ട്രഷററായി ഡോ. അനു ഉണ്ണിയെയും തെരഞ്ഞെടുത്തു. േകരളത്തി​െൻറ സമാധാനാന്തരീക്ഷം തകർക്കരുത് -കെ.ജി.എൻ.യു തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കേരളത്തി​െൻറ സമാധാനാന്തരീക്ഷം തകർക്കരുതെന്ന് കേരള ഗവ. നഴ്സസ് യൂനിയൻ തിരുവനന്തപുരം നോർത്ത് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സമ്മേളനം സംസ്ഥാന പ്രസിഡൻറ് അമ്പിളി ദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽസെക്രട്ടറി സന്തോഷ് കെ.എസ് മുഖ്യപ്രഭാഷണം നടത്തി. ഡി.എം.ഇയിൽ റേഷ്യോ പ്രമോഷൻ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, യൂനിഫോം പരിഷ്കരണ കമീഷനെ നിയമിക്കുക, മുടങ്ങിക്കിടക്കുന്ന ഡി.എ കുടിശ്ശിക അനുവദിക്കുക, താൽക്കാലിക നഴ്സുമാരുടെ ശമ്പളം ഉയർത്തി ലഘൂകരിക്കുക, ജോലിഭാരം കുറക്കുക, മെഡിക്കൽ കോളജിലെ നഴ്സുമാർക്ക് പ്രത്യേക അലവൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. യോഗത്തിൽ പുതിയ ജില്ല ഭാരവാഹികളായി അനസ് എസ്.എം (ജില്ല പ്രസി.), ഗിരീഷ് ജി.ജി (ജില്ല സെക്ര.), നാദിയ എൻ. (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story