Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബ്രിട്ടീഷ്​ വനിതയെ...

ബ്രിട്ടീഷ്​ വനിതയെ പീഡിപ്പിച്ച കേസ്​: കുറ്റപത്രം ഉടൻ

text_fields
bookmark_border
പനാജി: ഗോവയിൽ ബ്രിട്ടീഷ് വനിതയെ പീഡിപ്പിച്ച കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും. കഴിഞ്ഞ ഡിസംബർ 21നാണ് പലൊലം ബീച ്ചിലേക്ക് പുറപ്പെട്ട 48കാരിയെ വയലിലേക്ക് പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. ദക്ഷിണ ഗോവയിലെ കാനകോനയിലായിരുന്നു സംഭവം. കേസിൽ വൈ. രാമചന്ദ്രൻ (31) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാമചന്ദ്രനെതിരെ ശക്തമായ സാക്ഷിമൊഴികളും മറ്റു െതളിവുകളും ഉണ്ടെന്ന് കാനകോന പൊലീസ് ഇൻസ്പെക്ടർ രാേജന്ദ്ര പ്രഭുദേശായി വ്യക്തമാക്കി. ചില തെളിവുകൾ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്. അതു ലഭിച്ചാലുടൻ ഇൗ മാസം അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story