Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2019 5:03 AM IST Updated On
date_range 3 Jan 2019 5:03 AM ISTപൊലീസ് സ്റ്റേഷൻ ആക്രമിച്ചു; സി.ഐക്കും എസ്.ഐക്കും ഗുരുതര പരിക്ക്
text_fieldsbookmark_border
കൊട്ടിയം: കെ.എസ്.ആർ.ടി.സി ബസ് എറിഞ്ഞ് തകർത്തതിനെതുടർന്ന് പിടിയിലായ ബി.ജെ.പി പ്രവർത്തകരെ മോചിപ്പിക്കാനെത്തിയവർ കൊട്ടിയം പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. സി.ഐക്കും എസ്.ഐക്കും പരിക്കേറ്റു. സി.ഐ അജയ് നാഥ്, എസ്.ഐ അനൂപ് എന്നിവരെ ഗുരുതര പരിക്കുകളോടെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. മുഖത്തലയിൽ കെ.എസ്.ആർ.ടി.സി ബസ് തകർത്തവരാണ് പൊലീസ് സ്റ്റേഷനിൽ അക്രമം കാട്ടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story