Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2019 5:06 AM IST Updated On
date_range 2 Jan 2019 5:06 AM ISTഇന്ത്യയും പാകിസ്താനും ആണവ കേന്ദ്രങ്ങളുടെ പട്ടിക കൈമാറി
text_fieldsbookmark_border
ഇസ്ലാമാബാദ്: രാജ്യത്തെ ആണവ നിലയങ്ങളുടെ പട്ടിക ഇന്ത്യയും പാകിസ്താനും പരസ്പരം കൈമാറി. ആണവ സ്ഥാപനങ്ങൾക്കു നേരെയുളള ആക്രമണങ്ങൾ ഒഴിവാക്കാൻ 1988ൽ ഒപ്പിട്ട കരാറിെൻറ അടിസ്ഥാനത്തിലാണ് നടപടി. എല്ലാ വർഷവും ജനുവരിയിൽ പട്ടിക കൈമാറണമെന്നാണ് '91ൽ പ്രാബല്യത്തിൽ വന്ന കരാറിലെ വ്യവസ്ഥ. നയതന്ത്ര പ്രതിസന്ധികൾക്കിടയിലും '92 മുതൽ മുടക്കമില്ലാതെ ഇൗ നടപടിക്രമം പാലിക്കപ്പെടുന്നുണ്ട്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story