Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹർത്താൽ വിരുദ്ധ...

ഹർത്താൽ വിരുദ്ധ സംഘടനകളുടെ കൂട്ടായ്മ തൃശൂരിൽ

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്തി​െൻറ വികസനെത്തയും വ്യാപാര-വ്യവസായ മേഖലകെളയും തകർക്കുന്ന ഹർത്താലുകൾക്കും സമരമുറകൾക്കും എതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഹർത്താൽ വിരുദ്ധ സംഘടന കൂട്ടായ്മയുടെ യോഗം വ്യാഴാഴ്ച തൃശൂരിൽ നടക്കും. ഉച്ചക്ക് 2.30ന് സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീ​െൻറ അധ്യക്ഷതയിൽ തൃശൂർ സാഹിത്യ അക്കാദമി റോഡിലെ ജില്ല വ്യാപാരഭവനിലാണ് യോഗം. രാജ്യവ്യാപകമായി നടക്കാൻ പോകുന്ന പണിമുടക്കിനെക്കുറിച്ച് കൂട്ടായ്മ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story