Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2019 5:05 AM IST Updated On
date_range 2 Jan 2019 5:05 AM ISTആഷിഖ് അബുവിെൻറ പിതാവ് സി.എം. അബു നിര്യാതനായി
text_fieldsbookmark_border
ചിത്രം ekd C M Abu കൊച്ചി: നടനും സംവിധായകനുമായ ആഷിഖ് അബുവിെൻറ പിതാവ് തൃക്കാക്കര ആദര്‍ശ് ലെയിനില്‍ പുന്നക്കാപ്പറമ്പില്‍ സി.എം. അബു (റിട്ട. ആരോഗ്യവകുപ്പ് -70) നിര്യാതനായി. ഭാര്യ: ജമീല. മറ്റുമക്കള്‍: ആബിദ്, രഹ്ന, ഷമീന. മരുമക്കള്‍: റിമ കല്ലിങ്കല്‍, സൈബുന്നിസ, ഷിറാസ്, മനാഫ്. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12ന് ഇടപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story